ബൈക്കിടിച്ച് പരിക്കേറ്റ്ചികിത്സയിലായിരുന്ന യുവതി മരിച്ചുകോഴിക്കോട്  കുന്ദമംഗലം ആനപ്പാറ താഴെ ഇടവലത്ത്തസ്‌ലീന (42) വയസ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച്ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിലേക്ക്മടങ്ങുമ്പോൾ ആനപ്പാറ ആശുപത്രിക്ക്മുമ്പിൽ വെച്ചാണ് അപകടമുണ്ടായത്..റോഡ് മുറിച്ചുകടക്കുന്നതിനിടെഅമിതവേഗതയിൽ എത്തിയെ ബൈക്ക്ഇടിച്ചു വീഴ്ത്തിയത്. ഗുരുതരമായ പരിക്കേറ്റ തസ്‌ലീനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു അൽപ സമയം മുമ്പ് മരണപ്പെടുകയായിരുന്നു.ഭർത്താവ് അബ്ദു സമദ് ഇടവലത്ത്. മക്കൾ സൻഫീർ,സഫ്ന

Post a Comment

Previous Post Next Post