കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്മലപ്പുറം ദേശീയപാത 66 തലപ്പാറ VK പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്  ഇന്ന് വൈകുന്നേരം 4:20ഓടെ ആണ് അപകടം . ഡെസ്റ്റർ കാറും ബൈക്കും കൂട്ടി യിടിച്ച് ബൈക്ക് യാത്രക്കാരനായ കോഴിക്കോട്   മീൻ ചന്ത  സ്വദേശി മുഹമ്മദ് കോയയുടെ മകൻ മുഹമ്മദ് മുനീർ MP  29വയസ് എന്ന യുവാവിനാണ് പരിക്കേറ്റത്.  അപകട വിവരമറിഞ്ഞെത്തിയ  ആക്സിഡന്റ്റെസ്ക്യൂ 24×7 പ്രവർത്തകൻ അഷ്‌റഫ്‌ കാവുങ്ങലിന്റെ  നേതൃത്വത്തിൽ  പരിക്കേറ്റ ആളെ വികെ പടിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർ  ചികിത്സക്കായി തിരൂരങ്ങാടി എംകെ എച്ഹോസ്പിറ്റലിലേക്ക് മാറ്റി 

 ബൈക്കുമായി ഇടിച്ച കാർ നിയന്ത്രണം വിട്ട്ഡിവൈഡറിൽ ഇടിച്ച്   റോഡിന് കുറുകെ നിന്നതിനാൽ ദേശീയപാതയിൽ അൽപ്പ നേരം ഗതാഗത തടസ്സം നേരിട്ടു 

റിപ്പോർട്ട് : അഷ്‌റഫ്‌ കാവുങ്ങൽ VK പടി

Post a Comment

Previous Post Next Post