റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ചു വിദ്യാർത്ഥി മരിച്ചുകൊണ്ടോട്ടി - എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്ത് വെച്ച് റോഡ് മുറിച്ചുകടക്കവേ വിദ്യാർത്ഥി ബൈക്ക് ഇടിച്ചു മരണപ്പെട്ടു. മുണ്ടക്കുളം സ്വദേശി മുഹമ്മദ് ശമ്മാസ് (11) ആണ് മരിച്ചത്. മഞ്ഞിനിക്കാട് വീട്ടിൽ ആമിനാബി എന്നവരുടെ മകനാണ്.


മുണ്ടക്കുളം മലബാർ ഓഡിറ്റോറിയത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. അവിൽമിൽക്ക് കുടിക്കാനായി പുറത്ത് പോയി റോഡ്‌ ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടികുകയായിരുന്നു. മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ. പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Post a Comment

Previous Post Next Post