ബത്തേരി പൊൻകുഴിയിൽ പിക്കപ്പും ഗുഡ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


വയനാട് ബത്തേരി പൊൻകുഴി അമ്പലത്തിന് സമീപം പിക്കപ്പും ഗുഡ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റ രണ്ട് പേരെയും ബത്തേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് പുതുപ്പാടി എലോക്കര സ്വദേശി നവാസ് . പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന ആന്ധ്രാ സ്വദേശിക്കും ആണ് പരിക്കേറ്റത്. പരിക്കേറ്റ നവാസിനെ തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.  ഇന്ന് വൈകുന്നേരം ആണ് അപകടം 


Post a Comment

Previous Post Next Post