നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്കോഴിക്കോട്  എളേറ്റിൽ ചളിക്കോട് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു , ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം, വിവാഹ സൽക്കാരത്തിന് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്, നരിക്കുനിയിൽ നിന്ന് എത്തിയ ഫാർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്ത് എത്തിച്ചത് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Post a Comment

Previous Post Next Post