കാണ്മാനില്ല



ഫോട്ടോയിൽ കാണുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി B.K വിനു (43) കേരളത്തിൽ നിന്നും 04/02/2024 ന് പൈനാപ്പിളുമായി നവി മുംബൈയിലേക്ക് തിരിച്ച KL-35 G 8428 എന്ന ചരക്ക് ലോറിയിൽ സെക്കൻഡ് ഡ്രൈവറായി  ജോലി  ചെയ്തിരുന്നതാണ്   07/02/24ന് രാത്രിയോടെ വാശിയിൽ എത്തിയശേഷം 08/02/2024 ന് രാവിലെ 09.30 മുതൽ കാണാതായി  

കാണാതാകുന്നതിന് തലേദിവസം മുതൽ ചെറിയ രീതിയിൽ മാനസ്സിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികനായ M.K.ഷിജു പറയുന്നു.  കാണാതാകുന്ന സമയത്ത്. . നീല ട്രൗസറും ഡാർക്ക് ഗ്രീൻ കളർ ടീ ഷർട്ടും ആണ് ധരിച്ചിരുന്നത്. 

   വാഷി പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് പരാതി നൽകുവാൻ പോയെങ്കിലും പോലീസ് പരാതി സ്വീകരിച്ച് FIR രജിസ്റ്റർ ചെയ്തിട്ടില്ല  എന്നാണ് ലഭിച്ച വിവരം 

 ഈ വെ ക്തിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി താഴെകാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക  .

M.K ഷിജു @ വാഷി, നവി മുംബൈ 

( സഹ ഡ്രൈവർ)

ഫോൺ 77362 27908


രഘുനാഥൻ നായർ@പൻവേൽ 

(കൺവീനർ )

ഫോൺ 99201 19966


Post a Comment

Previous Post Next Post