പെരുമ്പാവൂർ ഓടക്കാലിക്ക് സമീപം KSRTC ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യംഎറണാകുളം   പെരുമ്പാവൂർ: ഓടക്കാലിക്ക് സമീപത്തുള്ള ചെറുകുന്നം എന്ന സ്ഥലത്ത് വച്ച് KSRTC ബസ്സും എതിരേ വന്ന ബൈക്കും തമ്മിലുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ട് ആൾ  മരണപ്പെട്ടു. സ്കൂട്ടർ  യാത്രക്കാരായ  കുതുക്കുഴി സ്വദേശി അജീഷ് കുമാർ (31) വയസ്സ്  ഇയാളുടെ സുഹൃത്ത് ദീപു എന്നിവരാണ് മരിച്ചത്.    കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. ഇന്ന് വൈകുന്നേരം 4മണിയോടെ ആണ് അപകടം
Post a Comment

Previous Post Next Post