ടിപ്പറിൻ്റെ ബോഡി തലയിൽ അടിച്ച് 7 വയസുകാരൻ മരിച്ചു മലപ്പുറം മമ്പാട്   വടപുറത്ത് താമസിക്കുന്ന മട്ടായി നിയാസിൻ്റെ മകനാണ് മരിച്ചത്.കുട്ടികൾ കളിക്കുന്നതിനിടയിൽ ലോറിയുടെ ബോഡി തലയിൽ അടിച്ചതാണ് എന്ന് സംശയിക്കുന്നു. ലോറിയുടെ താഴെ തലയിൽ നിന്നും ചോര ഒഴുകുന്ന നിലയിൽ കുട്ടിയെ കണ്ട വീട്ടുകാർ ഉടൻ നിലമ്പൂർ ഗവ:. ഹോസ്പിറ്റലിലും അരീക്കോട് സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിൽ

മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.


റിപ്പോർട്ടർ'

സുനിൽ ബാബു കിഴിശ്ശേരി

Post a Comment

Previous Post Next Post