കടൽ തീരത്ത് യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

 


 കായംകുളം കണ്ണമ്പള്ളി ഭാഗം മേട്ടുതറയിൽ സുരേഷ്-സിനി ദമ്പതികളുടെ മകൻ അഖിൽ (26)മരണപ്പെട്ടു. ഇന്ന് രാവിലെ ആറാട്ടുപുഴ പെരുമ്പള്ളി ജംഗ്‌ഷന് സമീപമുള്ള കടൽ തീരത്ത് രാവിലെ 7 മണിയോട് കാണപ്പെട്ട മൃതദേഹം മത്സ്യ തൊഴിലാളികൾ കരക്കടുപ്പിക്കുകയായിരുന്നു. ബിടെക്ക് ബിരുദദാരിയായ അഖിൽ കുണ്ടറയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കായംകുളം ഗവ.ആശുപത്രി മോർച്ചറിയിൽ..


Post a Comment

Previous Post Next Post