താനൂരിൽ പാമ്പ് കടിയേറ്റ് ഗൃഹനാഥൻ മരണപ്പെട്ടു

  
താനൂർ  കളരിപ്പടി പടിഞ്ഞാറ് ഭാഗം പുന്നൂക്കിൽ പരേതനായ തണ്ടാശ്ശേരി കുട്ടായിയുടെ മകൻ പ്രേമൻ (67) പാമ്പ് കടിയേറ്റ് മരണപെട്ടു. ഇന്നലെ വൈകിട്ട് വീട്ടിലേക്ക് പോകും വഴിയാണ് കടിയേറ്റത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.സംസ്ക്കാരം നാളെ (ഞായർ ) രാവിലെ 8 മണിക്ക് വിട്ടു വളപ്പിൽ 

ഭാര്യ:പ്രേമ,മക്കൾ: പ്രഭീഷ് ' പ്രജീഷ്മ, പ്രജിത്ര, മരുമക്കൾ: വർഷ , ശ്രീജിത്ത് (ദുബായ്), ഉമേഷ് (മിലട്ടറി പഞ്ചാബ്),

സഹോദരങ്ങൾ:- ഗിരീഷ്, ശ്രീദേവി, ശകുന്തള അനിത,പരേതനായ ഗോവിന്ദൻ.
Post a Comment

Previous Post Next Post