കാണ്മാനില്ല

 


ഈ ഫോട്ടോ യിൽ കാണുന്ന  തൃശ്ശൂർ  നാട്ടിക സ്വദേശി കോറോത്ത് രാജു 49 വയസ്സ് എന്ന ആളെ ഇന്നലെ (09/03/2024)  മുതൽ നീണ്ടകരയിൽ നിന്നും   കാണാതായിരിക്കുന്നു അദ്ദേഹത്തിന്റെ കയ്യിൽ ഫോൺ ഇല്ല കണ്ടുകിട്ടുന്നവർ ദയവായി താഴെ  കാണുന്ന നമ്പറിലോ  അടുത്തുള്ള പോലീസ് സ്റ്റേഷനിലോ  അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു  7592922651


Post a Comment

Previous Post Next Post