കാണ്മാനില്ല

CASE CLOSED 

കാണാതായ ആളെ കണ്ടെത്തി 

വഴി തെറ്റി പോയ ആളെ കാടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തി തുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു


ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം മൂർക്കനാട് (കിളിക്കുന്നത്) കോഴിഫാമിൽ താമസിക്കുന്ന വീരാൻ  87വയസ്സ് എന്ന ആളെ ഇന്നു രാവിലെ 10 മണി മുതൽ കാണ്മാനില്ല ചെറിയ കേൾവി കുറവും കാഴ്ച കുറവും ഉള്ള ആളാണ്. കാണാതാകുന്ന സമയത്ത്  ചുവപ്പ് കളർ തോർത്ത് മുണ്ട് ആണ് ഉടുത്തിട്ടുള്ളത്. 

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ  താഴെ കാണുന്ന നമ്പറിൽ അറിയിക്കുക 

 9048969701,  8590190097 

Post a Comment

Previous Post Next Post