മാവേലിക്കരയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽമാവേലിക്കര: ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. ചുനക്കര സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post