വയനാട് മാനന്തവാടി വെള്ളമുണ്ടയിൽ ബസ്സും ബൈക്കും കൂടിയിടിച്ച് കോഴിക്കോട്സ്വദേശി മരണപ്പെട്ടു വയനാട്മാനന്തവാടി വെള്ളമുണ്ടയിൽ ബസ്സും ബൈക്കും കൂടിയിടിച്ച് കോഴിക്കോട്സ്വദേശി മരണപ്പെട്ടു

 കോഴിക്കോട് നരിപ്പറ്റ സ്വദേശി നിപുൻ (25) ആണ് മരിച്ചത്. സഹയാത്രികൻ വിപിൻ (27) ന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വെള്ളമുണ്ട പത്താംമൈലിലാണ് സംഭവം.സുഹൃത്തുക്കളോടൊപ്പം വിനോദയാത്രക്കായി വയനാട്ടിലെത്തിയതായിരുന്നു ഇരുവരും. തിരികെ പോകുന്ന വഴി അതേ ദിശയില്‍ പോകുന്ന സ്വകാര്യ ബസിന്റെ അരികിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് ടയറിനടിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം

മൃതുദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽPost a Comment

Previous Post Next Post