കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ 53കാരൻ മരണപ്പെട്ടു

 


തൃശ്ശൂർ  കരൂപ്പടന്ന: നെടുങ്കാണത്ത് കുന്നിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ  രക്ഷിക്കാനിറങ്ങിയ ആൾ മരിച്ചു. ഞാവേലിപ്പറമ്പിൽ നൗഷാദ് (53)ആണ് മരിച്ചത്. അയൽപക്കത്തുള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയതായിരുന്നു ഇയാൾ. കിണറ്റിനകത്ത് തളർന്നുവീണ നൗഷാദിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post