പരപ്പനങ്ങാടിയിൽ 55കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി പരപ്പനങ്ങാടി അയോധ്യനഗർ സ്വദേശിയെ ഉള്ളണം ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു കാടോത്ത് ബാലകൃഷ്ണൻ(55) മരണപ്പെട്ടത് മൃതദേഹംതിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറി യിൽ Post a Comment

Previous Post Next Post