കണ്ണൂരിൽ തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചുചെറുപുഴ (കണ്ണൂർ) ∙ തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു (40) ആണ് മരിച്ചത്. ഇന്നു രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പുഴയിൽ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ കരയ്ക്കെടുത്തു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post