ചിറ്റഞ്ഞൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തൃശ്ശൂർ  കുന്നംകുളം: ചിറ്റഞ്ഞൂരിൽ യുവാവിനെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുത്തുപുരക്കൽ വീട്ടിൽ കുമാരന്റെ മകൻ 36 വയസ്സുള്ള ലിഗേഷാണ് മരിച്ചത്. ഇന്ന് രാത്രി9 മണിയോടെയായിരുന്നു സംഭവം.മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: വിഷ്ണുപ്രിയ, അമ്മ: ലീല സഹോദരി:ലിന

Post a Comment

Previous Post Next Post