മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു; ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

 


തൊടുപുഴ: മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. രണ്ടാർക്കര സ്വദേശി കിഴക്കേ കുടിയിൽ റിയാസ് മകൾ ഹനാ ഫാത്തിമയാണ് മരിച്ചത്. ഹനയുടെ വല്യമ്മയും സഹോദരിയും അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂവരും അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post