ഉത്സവത്തിനിടെ കത്തിക്കുത്ത്, ഒരാൾ മരിച്ചു.


 തൃശ്ശൂർ  ഇരിഞ്ഞാലക്കുട മൂർക്കനാട് ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ കത്തിക്കുത്ത്, കുത്തേറ്റയാൾ മരിച്ചു. അരിമ്പൂർ വെളുത്തൂർ സ്വദേശി ചുള്ളിൻപ്പറമ്പിൽ അക്ഷയ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം, യുവാക്കൾ തമ്മിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. മൂന്ന് പേർക്ക് പരിക്കുണ്ട്Post a Comment

Previous Post Next Post