കാറിടിച്ച് വീണയാൾ കെ.എസ്.ആർ.ടി.സി. ബസ് കയറി മരിച്ചുതൃശൂർ കുട്ടനെല്ലൂരിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി. ബസ് കയറി മരിച്ചു. കല്ലൂർ സ്വദേശി കോമാട്ടിൽ അരുൺ ദാസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടെമുക്കാലോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post