ചേർത്തലയിൽ ട്രെയിനിൽനിന്ന് വീണ്‌ യുവാവിന് ദാരുണാന്ത്യംആലപ്പുഴ  ചേർത്തല: ചേർത്തലയിൽ ട്രെയിനില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഏറനാട് എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ ആണ് മരിച്ചത്. രാവിലെ ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് അപകടം. ഉടൻ തന്നെ ചേർത്തല താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലു ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post