വളവ് തിരിയുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ,കാറ്ററിംഗ് ജോലിക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക്

 


കോട്ടയം പാലാ . മഴയിൽ വളവ് തിരിയുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു പരുക്കേറ്റ മേവട സ്വദേശി ജോബിൻ ജോസഫ് ( 24) മുത്തോലി സ്വദേശി അനൂപ് ( 29) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കേറ്ററിം​ഗ് ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ 4 മണിയോടെ മുത്തോലി കടവിനു സമീപമാണ് അപകടം

Post a Comment

Previous Post Next Post