ഡ്രൈനേജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കൽപ്പറ്റ മുണ്ടേരി മണിയൻകോടാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈതപ്പൊയിൽ സ്വദേശി ആയോത്ത് മൊയ്‌തു (70) ആണ് മരിച്ചത്. ഡബ്ല്യയുഎംഒ ഓർഫനേജിന്റെ ഹോസ്‌റ്റൽ കെട്ടിട ത്തിന് സമീപത്തെ റോഡരികിലെ ഡ്രൈനേജിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെ ത്തിയ ഇദ്ദേഹം അബദ്ധത്തിൽ വീണതാണെന്നാണ് പ്രാഥമികനിഗമനം.

Post a Comment

Previous Post Next Post