കാറും, ബൈക്കും കൂട്ടിയിടിച്ച് വെളിയംകോട് സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്മലപ്പുറം പൊന്നാനി : പാലപ്പെട്ടി അമ്പലം പരിസരം, ത്വാഹാപള്ളിക്ക് സമീപമാണ് കാറും, ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ വെളിയംകോട് കിണർ സ്വദേശികളായ കാറ്റന്റകത്ത് അക്‌ബർ(36), ഭാര്യ ഷമീന(35) എന്നിവരെ അൽഫസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Post a Comment

Previous Post Next Post