പരപ്പനങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

 


പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം. പുത്തൻപീടിക, എൻ.സി.സി റോഡ്, ടെലിഫോൺ എക്സ്ചേഞ്ച് റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് തെരുവ് നായ യുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ആ റോളം പേർക്ക് കടിയേറ്റതായാണ് പ്രാഥമിക വിവരം.

Post a Comment

Previous Post Next Post