നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക്ഇടിച്ച് കയറി ഒരാൾ മരിച്ചു

  


 വയനാട്  നടവയൽ ചീങ്ങോട് നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ച്  കയറി ഒരാൾ മരിച്ചു. പാലക്കാട് പുത്തൻക്കുന്ന് സ്വദേശി നടവയൽ പാടിക്കുന്ന് ആശാശി രാജുവിൻ്റെ മരുമകൻ  വിജീഷ് വിജയൻ (30) ആണ് മരിച്ചത്. ഇന്ന് രാത്രി 7:30  യോടെയാണ് സംഭവം.

Post a Comment

Previous Post Next Post