ചാലിയാർ പുഴയിൽ യുവാവ്മുങ്ങി മരിച്ചു കോഴിക്കോട്  മാവൂർ : ചാലിയാർ പുഴയിൽ ഊർക്കടവ് കവണക്കല്ലു പാലത്തിന് സമീപം യുവാവ്മുങ്ങി മരിച്ചു 

വെള്ളിപ്പറമ്പ് നല്ലകണ്ടി അബ്ദുൾ കരീം 40ആണ്, ചാലിയാർ പുഴയിൽ ഊർക്കടവ് കവണക്കല്ലു പാലത്തിന് സമീപം മുങ്ങി മരിച്ചത്. 

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 


Post a Comment

Previous Post Next Post