അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട്  കാഞ്ഞങ്ങാട് :40 വയസ് പ്രായം വരുന്ന അജ്ഞാത യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കളനാട് റെയിൽവെ സ്റ്റേഷനടുത്താണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചക്കാണ് കണ്ടത്. മേൽപ്പറമ്പ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post