കാണാതായ കണ്ണൂർ സ്വദേശിയെ വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തികോഴിക്കോട്: കണ്ണൂർ സ്വദേശിയായ യുവാവിനെ വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഇയാളെ ഇന്നലെ ഉച്ച മുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.Post a Comment

Previous Post Next Post