കൂമ്പൻപാറയിലും, ചാറ്റുപാറയിലും വാഹനാപകടം 6പേർക്ക്പരിക്ക്


ഇടുക്കി   അടിമാലി: കൂമ്പൻപാറ പള്ളിക്ക് സമീപം വിനോദസഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചു തെറിപ്പിച്ചു. കാറിലുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു.മൂന്നാർ പോയി തിരികെ വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്.ചാറ്റുപാറക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ച ഒരാൾക്കും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയ ശേഷം വിധക്ത ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി..


Post a Comment

Previous Post Next Post