വയനാട് ചുരത്തിൽ വാഹനാപകടം: ദോസ്ത്‌പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

 

വയനാട് ചുരം നാലാം വളവിൽ ദോസ്ത്‌പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലPost a Comment

Previous Post Next Post