Home ഫ്രൂട്സ് കൊണ്ട് പോയ മിനി എയ്സ് പാടത്തേക്ക് മറിഞ്ഞ് അപകടം രണ്ട് പേർക്ക് പരിക്ക് September 02, 2024 0 കോഴിക്കോട് : കൂളിമാട് പാഴൂർ റോഡിൽ വീണ്ടും അപകടംമഞ്ചേരി യിൽ നിന്നും ഫ്രൂട്സ് കൊണ്ട് വന്ന മിനി എയ്സ് ആണ് പാടത്തേക്ക് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Facebook Twitter