പയ്യന്നൂരിലെ പ്രമുഖ ഷോപ്പിംഗ് മാളായ ഷോപ്രിക്‌സ് കെട്ടിട സമുച്ചയത്തിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് തീ പിടുത്തം ഉണ്ടായത്. പയ്യന്നൂര്‍ , പെരിങ്ങോം അഗ്നിരക്ഷാ നിലയങ്ങളില്‍ നിന്നും നിരവധി യൂണീറ്റുകള്‍ എത്തി രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കി.