തിരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം മരണം രണ്ടായി

 


മലപ്പുറം തിരൂർ : ഇന്നലെ രാത്രി  പടിഞ്ഞാറക്കര ആനപ്പടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ആളും മരണപ്പെട്ടു

കൂട്ടായി കോതപറബ് മൂസന്റെപുരക്കൽ മനാഫിന്റെ മകൻ അസ്നാസ്  ആണ്  മരണപ്പെട്ടിരിക്കുന്നത്. കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു 

ഈ അപകടത്തിൽ ഇന്നലെ വൈറ്റ് ഗാർഡ് പ്രവർത്തകൻ ഹനീഫ മരണപ്പെട്ടിരുന്നു 


Post a Comment

Previous Post Next Post