കോട്ടക്കൽ കോട്ടൂർ AKM ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന തപസ്യ എന്ന കുട്ടി മരണപ്പെട്ടു. മഹാരാഷ്ട്ര സ്വദേശിയും കോട്ടയ്ക്കൽ ഗോൾഡ് മൾട്ടിംഗ് വർക്കറുമായ പരശു സേട്ടുവിൻ്റെ മകളാണ്
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് 10ദിവസം ആയി വെന്റിലേറ്ററിൽ ആയിരുന്നു ഈ മോൾ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടു