ചെമ്മാട് നിന്നും യുവതിയെയും കുഞ്ഞിനെയും കാണ്മാനില്ല


തിരൂരങ്ങാടി ചെമ്മാട് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനേയും കോഴിക്കോട് നിന്നും കണ്ടെത്തിയതായി തിരൂരങ്ങാടി പോലീസ് അറിയിച്ചു....
16/10/2024  4:00pm

 മലപ്പുറം തിരൂരങ്ങാടി ചെമ്മാട് : ഈ ഫോട്ടോയിൽ കാണുന്ന പറമ്പിൽപീടിക പൂക്കാടൻ വീട്ടിൽ കുഞ്ഞു മരക്കാരുടെ മകളും തിരൂരങ്ങാടി ഗുണ്ടൂക്കാരൻ ജാഫറിന്റെ ഭാര്യയുമായ ഹാജറ (26), റിസാൻ (മൂന്ന്) എന്നിവരെ ഇന്നലെ (തിങ്കൾ) ഉച്ചയ്ക്ക് 1.15 മുതൽ ഇവർ താമസിക്കുന്ന ഭർത്താവിന്റെ ചെമ്മാട് ഉള്ള വീട്ടിൽ നിന്ന് കാണാതായി.


കണ്ടുകിട്ടുന്നവർ 9037043654 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക


Post a Comment

Previous Post Next Post