കാസർകോട് അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി



കാസർകോട്  അഴിത്തലയിൽ ബോട്ടപകടം . മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത് . ഒരു മരണം  

അപകടത്തിൽ ഏഴ് പേരെ കാണാതായി . 32 പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.


നിലവിൽ 14 പേരെ രക്ഷപ്പെടുത്തി. അതിഥി തൊഴിലാളികളാണ് കൂടുതലും ബോട്ടിൽ ഉണ്ടായിരുന്നത് കാണാതായവർക്കുള്ള തെരച്ചിൽ ഊർജിതം .

Post a Comment

Previous Post Next Post