കോഴിക്കോട് ഉള്ളിയേരി: പെട്രോൾ പമ്പ് ജീവനക്കാരി അതേ പമ്പിനു മുന്നിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു. ഉള്ളിയേരി ആനവാതില്‍ കരിയാറത്ത് മീത്തല്‍ ശ്രീജ(47)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്നലെ മരിച്ചത്. ഉള്ളിയേരി ആനവാതിൽ പെട്രോൾ പമ്പില്‍ ഇന്നലെ ജോലി കഴിഞ്ഞ ശേഷം വീട്ടില്‍ പോയി വൈകീട്ട് 5 മണിയോടെ മകനെ ട്യൂഷന്‍ ക്ലാസിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. കൂടെണ്ടായിരുന്ന ഇളയ മകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശ്രീജ സഞ്ചരിച്ച സ്കൂട്ടറിൽ പെട്രോൾ പമ്പിലേക്ക് കയറുകയായിരുന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ….