തൃശ്ശൂർ പട്ടിക്കാട്: വിലങ്ങന്നൂർ അമ്പലക്കുന്ന് സ്വദേശി വള്ളാംക്കോട്ട് മേബിൻ (32) ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റി ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തൃശ്ശൂർ ദയ ആശുപത്രിയിൽ വെച്ചാണ് അല്പം മുമ്പ് മരണം സംഭവിച്ചത്.
രണ്ടുദിവസം മുൻപ്
വിലങ്ങന്നൂരിൽ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന
മേബിനെ നിയന്ത്രണം വിട്ട ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയിരുന്നു.