Home കക്കാട് സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് November 23, 2024 0 ദേശിയപാതയിൽ തിരൂരങ്ങാടി കക്കാട്. സ്കൂട്ടർ മറിഞ്ഞു എടപ്പാൾ സ്വദേശികളായ ദമ്പതികൾക്ക് പരിക്ക് പരിക്കേറ്റ രണ്ട് പെരേയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്ക് ആയി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് രാവിലെ ആണ് അപകടം Facebook Twitter