തൃശ്ശൂർ കുന്നംകുളം:പാറേമ്പാടത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു.അപകടത്തിൽ റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങുകയായിരുന്നു.ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷൻ്റെ ഭാര്യ 52 വയസ്സുള്ള രാജിയാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 7.45നാണ് അപകടമുണ്ടായത്.