ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്


നിലമ്പൂർ   അകംമ്പാടം നമ്പൂരിപ്പൊട്ടി വാഹനാപകടം...  അകംമ്പാടം നമ്പൂരിപ്പൊട്ടിയിൽ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ ദർസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ഉടൻ നാട്ടുകാർ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു

മറ്റ് വിവരങ്ങൾ ലഭ്യമല്ല

Post a Comment

Previous Post Next Post