കെഎസ്ആ‌ർടിസി ബസിടിച്ച് ലോറിയുടെ നിയന്ത്രണം പോയി; പിന്നാലെ ലോറി നാല് ബൈക്കുകളിൽ ഇടിച്ച് അപകടം



ചങ്ങരംകുളം ചീയാനൂരിൽ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളിൽ ഇടിച്ച് അപകടം. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ലോറി നിയന്ത്രണം വിട്ടത്. അപകടസമയത്ത് ബൈക്കുകൾ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടം ഒഴിവായി.

Post a Comment

Previous Post Next Post