ബാവലി പുഴക്കരയിൽ് മൃതദേഹം കണ്ടെത്തി



ബാവലി: കേരള-കർണാടക അതിർത്തിയിൽ ബാവലി പാലത്തിന് അക്കരെ ഭാഗം ബാവലി പുഴയോരത്തായി വയോധികന്റെ മൃതദേഹം കണ്ടെത്തി. മുളങ്കാടിന് സമീപമാണ് ഇന്ന് രാവിലെ 70-80 വയസ് പ്രായം തോന്നിക്കുന്ന വയോധികന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ധേഹത്തെ ഇന്നലെ വൈകീട്ട് ഈ ഭാഗത്ത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. എന്തെങ്കിലും വിവരം അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.

Post a Comment

Previous Post Next Post