വയനാട് മാനന്തവാടി : വരയാൽ സ്കൂൾ ബസ്സ്. പെരിയ കാപ്പാട്ടുമലയിൽ അപകടത്തിൽ പെട്ട് വിദ്യാർഥികൾക്ക് പരിക്ക് . പരിക്കേറ്റ കുട്ടികളെ മാനന്തവാടി ഹോസ്പിറ്റലിലേക്ക് മാറ്റി . നിലവിൽ 15പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.ഇന്ന് രാവിലെ 9മണിയോടെ ആണ് അപകടം .കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു..