ആലപ്പുഴ: ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരിൽ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. ......
മാന്നാർ ഇരമത്തൂർ ഭാഗത്ത് ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.......