ബൈക്കപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


എറണാകുളം   കോതമംഗലം: പുതുപ്പാടി ചിറപ്പടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാർത്ഥി മരിച്ചു. കോട്ടയം സ്വദേശി ആരോമൽ കെ. സതീഷാണ് (18) മരിച്ചത്. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ ഒന്നാംവർഷ ബിരുദ (ബിസിഎ) വിദ്യാർഥിയായിരുന്നു.


(ബുധൻ) വൈകിട്ട് 6.30-നായിരുന്നു അപകടം. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post