കോഴി കയറ്റി വന്ന വാഹനം നിയന്ത്രണം വിട്ട് തട്ട് കടയിൽ ചായ കുടിച്ചു കൊണ്ടിരുന്നവർക്ക് ഇടയിലേക്ക് ഇടിച്ച് കയറി അപകടം. ഒരാൾ മരണപ്പെട്ടു.നാല് പേർക്ക് പരിക്ക്



പാലക്കാട്‌ : മണ്ണാർക്കാട് ചെരുപ്പുളശ്ശേരി റൂട്ടിൽ അടക്കാപുത്തൂരിൽ നിയന്ത്രണം വിട്ട കോഴി കയറ്റി വന്ന വാഹനം ചായ കുടിച്ചു കൊണ്ടിരുന്നവർക്ക് ഇടയിലേക്ക് ഇടിച്ച് കയറി അപകടം. ഒരാൾ മരണപ്പെട്ടു. നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ മാങ്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റത് മലപ്പുറം തിരൂർ സ്വദേശികളും ഒരാൾ കർണാടക സ്വദേശിയും ആണെന്നാണ് നിഗമനം കൂടുതൽ വിവരങ്ങൾ updating....

Post a Comment

Previous Post Next Post