കടമ്പഴിപ്പുറത്ത് വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

 



 പാലക്കാട് ചെറുപ്പുളശ്ശേരി റൂട്ടിൽ കടമ്പഴിപ്പുറം എസ്‌ ബി ഐ ജംഗ്ഷന് സമീപമുള്ള കനാൽ പാലത്തിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കടമ്പഴിപ്പുറം കുരുവമ്പാടം 

അശ്വിൻ (25 ) ആണ് മരിച്ചത്. ഞായർ രാവിലെ 8 മണിയോടെയായിരുന്നു അപകടം. അശ്വിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു

Post a Comment

Previous Post Next Post